
ജീര്‍ണിച്ച പാദങ്ങള്‍ കഴുകി ഏതോ നിശാ ഗന്ധിയില്‍ ,
അവശതയിലും പനിനീര്‍ പുഷ്പമായവള്‍...
ഓടി കിഥച്ചു വിരിമാറില്‍ ഉറങ്ങുന്നു .
ഓര്‍ക്കപുരത് ഞെട്ടിയുണര്‍ന്നപ്പോള്‍ ...
കിധകുന്ന മാറിടം , അനുരാഗ വിവശ ഉണര്‍ത്തുന്നു .
ഓര്‍മയുടെ ഓളങ്ങള്‍ അവള്കായി പിറക്കുന്നു .
നിദ്രയുടെ രോഷങ്ങള്‍ അവളെ വരിഞ്ഞു മുറുക്കുന്നു .
സന്ധ്യയുടെ യാമങ്ങളിലെ കൂര്‍പിച്ച നോട്ടങ്ങള്‍ ...
ഉടക്കി എറിയുന്ന പ്രണയ നൊമ്പരങ്ങള്‍ .
പേരറിയാത്ത ഏതോ സുഗന്ധം ദിനം പ്രതി കടന്നു പോകുന്നു .
കരയാന്‍ സമ്മധികാത്ത കണ്ണുകളും , ചിരിക്കാന്‍ കുട്ടകാത്ത ചുണ്ടുകളും ...
ഏതോ ഒരു നിമിഷം യെനികായ് കരയുന്നു , ചിരിക്കുന്നു .
No comments:
Post a Comment